SPECIAL REPORTരണ്ടര മണിക്കൂര്‍ അഭിമുഖം ക്യാപ്സൂളാക്കി ആന്റോ അഗസ്റ്റിന് നടത്തിയ പി ആര് വര്‍ക്കും ഏറ്റില്ല; ഇടതു സൈബര്‍ ഹാന്‍ഡിലുകള്‍ പ്രചാരണം ഏറ്റെടുത്തിട്ടും ഗുണമില്ല; ബാര്‍ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വാധിപത്യം തുടരുമ്പോള്‍ റിപ്പോര്‍ട്ടര്‍ ബഹുദൂരം പിന്നില്‍; റിപ്പോര്‍ട്ടറിനേക്കാള്‍ 22 പോയിന്റും, 24 ന്യൂസിനേക്കാള്‍ 45 പോയിന്റും അധികം നേടി തിളങ്ങി ഏഷ്യാനെറ്റ്മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 6:08 PM IST
SPECIAL REPORT'ആന്റോയുടെ ഭാഗത്ത് സത്യമുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു, ഇപ്പോള്‍ അത് ബോധ്യപ്പെട്ടു'; മുട്ടില്‍ മരംമുറി കേസ് പ്രതിയെ വെളുപ്പിക്കാന്‍ പിആര്‍ ക്യാമ്പയിനുമായി സൈബര്‍ സഖാക്കള്‍; ബിനീഷ് കോടിയേരി അടക്കുള്ള സഖാക്കള്‍ രംഗത്തെത്തിയത് ഒരേ ഫാക്ടറിയില്‍ വിരിഞ്ഞ ന്യായീകരണ കണ്ടന്റുകളുമായിമറുനാടൻ മലയാളി ഡെസ്ക്18 Nov 2025 6:29 PM IST